📮 ഇതാ വന്നു.. പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം | SSLC പാസായ വർക്ക് സുവർണ്ണാവസരം | 12,000+ ഒഴിവുകൾ
ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഗ്രാമീണ ഡാക് സേവക് (ജിഡിഎസ്) നിയമനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. [Branch Postmaster (BPM)/Assistant Branch Postmaster (ABPM)] തൊഴിലവസരങ്ങള്. ആവശ്യമായ യോഗ്യതകൾ പൂർത്തിയാക്കിയ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം ഓൺലൈൻ 22.05.2023 മുതൽ 23.06.2023 വരെ. …