നമ്മുടെ നാട്ടിലെ സഹകരണ ബാങ്കു കൾ / സംഘങ്ങളിൽ ജോലി നേടാം | എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്
CSEB കേരള റിക്രൂട്ട്‌മെന്റ് 2023 – ഹൈലൈറ്റുകൾ സ്ഥാപനത്തിന്റെ പേര്: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (സിഎസ്ഇബി) തസ്തികയുടെ പേര്: ജൂനിയർ ക്ലർക്ക്, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ & ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി തരം : കേരള ഗവ റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള പരസ്യ നമ്പർ : നമ്പർ.1/2023, 2/2023, 3/2023, 4/2023, 5/2023, 6/2023 ഒഴിവുകൾ : 156 ജോലി സ്ഥലം: കേരളം ശമ്പളം : 18,000 – 53,000 …